Wednesday, 30 November 2011

കാഞ്ഞിരപ്പള്ളി സ്കൂള്‍ കലോത്സവം കൊടിയേറി.....!

കാഞ്ഞിരപ്പള്ളി സ്കൂള്‍ കലോത്സവം കൊടിയേറി.....!
കോട്ടയം: കാഞ്ഞിരപ്പള്ളി ഉപജില്ലാ സ്കൂള്‍ കലോത്സവം ആരംഭിച്ചു.കോരുത്തോട്  സി.കെ.എം.ഹൈസ്കൂളില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 2 വരെ നടത്തപ്പെടുന്ന ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള പ്രതിഭകളുടെ കലാസംഗമത്തിന്  തിരി തെളിഞ്ഞു...! ഇനി കോരുത്തോട് നിവാസികള്‍ക്ക്  ഉത്സവ കാലം..!

No comments: